Automobile Lovers

Contact the business

Automobile Lovers Welcome to Automobile Lovers! A hub for passionate car and bike enthusiasts. From classics to supercars, we share news, photos, builds, and more.

Join us, share your ride, and connect with a global community that lives and breathes automobiles! whO lOvez their vechiclez mOre than aNything,
The automobile as we know it was not invented in a single day by a single inventor. The history of the automobile reflects an evolution that took place worldwide.

21/10/2026

ടാറ്റ Sierra യുടെ സേഫ്റ്റിയെ കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ ‼️‼️


🚗 നിങ്ങൾക്ക് അറിയുന്ന Mobile Puncture Unit ഓരോ സ്ഥലത്തെയും കമന്റായി ഇടാമോ? 🛞📍പലപ്പോഴും അറിയാത്ത സ്ഥലങ്ങളിൽ ടയർ puncture ...
20/10/2026

🚗 നിങ്ങൾക്ക് അറിയുന്ന Mobile Puncture Unit ഓരോ സ്ഥലത്തെയും കമന്റായി ഇടാമോ? 🛞📍

പലപ്പോഴും അറിയാത്ത സ്ഥലങ്ങളിൽ ടയർ puncture ആയി വഴിയിൽ പെട്ടുപോയിട്ടുള്ളവർ നമ്മളിൽ പലരും ഉണ്ടാകും. അത്തരം അവസരങ്ങളിൽ ഒരു Mobile Puncture Unit വലിയൊരു സഹായമായിരിക്കും.

നിങ്ങളുടെ ലോക്കാലിറ്റിയിൽ / ജില്ലയിൽ ലഭ്യമായ Mobile Puncture Unit-ുകളുടെ വിവരങ്ങൾ താഴെ പറയുന്ന രീതിയിൽ കമന്റ് ചെയ്യാമോ? 👇

📍 വ്യക്തമായ സ്ഥലം (ജില്ല ഉൾപ്പെടെ):
📞 ഫോൺ നമ്പർ:
⏰ ലഭ്യമായ സമയം:

ഇങ്ങനെ വിവരങ്ങൾ രേഖപ്പെടുത്തിയാൽ ആവശ്യമുള്ള സമയത്ത് മറ്റുള്ളവർക്കും വളരെ ഉപകാരപ്പെടും. ❤️

📌 ഈ പോസ്റ്റ് PIN ചെയ്യുന്നതാണ്.
ആർക്കും ആവശ്യമുള്ളപ്പോൾ ഒരു reference ആയി വന്ന് നോക്കാം.

നമുക്ക് അറിയാവുന്ന ഒരു സഹായം മറ്റൊരാൾക്ക് വഴിയാകട്ടെ. ❤️

നല്ലൊരു സ്പ്ലൻഡർ സെക്കൻഡ് മേടിക്കാൻ എത്ര രൂപ ആകും? എന്തൊക്കെ ശ്രദ്ധിക്കണംഅറിയുന്നവർ കൃത്യം ആയി പറഞ്ഞു തരിക .
20/10/2026

നല്ലൊരു സ്പ്ലൻഡർ സെക്കൻഡ് മേടിക്കാൻ എത്ര രൂപ ആകും? എന്തൊക്കെ ശ്രദ്ധിക്കണം

അറിയുന്നവർ കൃത്യം ആയി പറഞ്ഞു തരിക .

ഇവന്മാരുടെ വണ്ടി ഒരു സംഭവം ആണ്. മലയാളികളും ഇപ്പോ ഇങ്ങനെ കൊണ്ട് നടക്കുന്നുണ്ട്. നിങ്ങളിൽ ആർക്കെങ്കിലും ഈ ടൈപ്പ് ലോറി ഉണ്ട...
20/10/2026

ഇവന്മാരുടെ വണ്ടി ഒരു സംഭവം ആണ്. മലയാളികളും ഇപ്പോ ഇങ്ങനെ കൊണ്ട് നടക്കുന്നുണ്ട്. നിങ്ങളിൽ ആർക്കെങ്കിലും ഈ ടൈപ്പ് ലോറി ഉണ്ടോ. ഉണ്ടേൽ കൂടുതൽ ഫോട്ടോ അയയ്ക്കാമോ.

രണ്ടുപ്രാവശ്യമായി വണ്ടിക്ക് ഫൈൻ ഉണ്ടെന്ന് പറഞ്ഞ് മെസ്സേജ് വരുന്നു എന്നാൽ ഇതിൽ കാണുന്ന വണ്ടി നമ്പർ ഹരിയാന രജിസ്റ്റർഡ് ആണ്...
20/10/2026

രണ്ടുപ്രാവശ്യമായി വണ്ടിക്ക് ഫൈൻ ഉണ്ടെന്ന് പറഞ്ഞ് മെസ്സേജ് വരുന്നു എന്നാൽ ഇതിൽ കാണുന്ന വണ്ടി നമ്പർ ഹരിയാന രജിസ്റ്റർഡ് ആണ്. ഞാനുമായി യാതൊരു ബന്ധവും ഇല്ല മെസ്സേജ് വന്ന നമ്പർ
1 vehicle info
2 car info

ഇതെന്താണ് സംഭവം 🤔 എന്റെ നമ്പർ മറ്റാരെങ്കിലും രജിസ്റ്റർ ചെയ്തോ 🤔🤔അറിയുന്നവർ പറഞ്ഞുതരൂ. thanks in advance

20/10/2026

കണ്ണൂരിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സ്കൂ‌ട്ടർ യാത്രികനെ ഇടിച്ചിട്ട് ബസ്! നിർത്താതെ പാഞ്ഞുപോയി

പ്രിയദർശിനി സർവീസ് തുടങ്ങിയപ്പോൾ പ്രൈവറ്റ് ബസ്സുകൾക്ക് ആൾക്കാരെ കിട്ടുന്നില്ല എന്ന് പറയുന്നത് കേട്ടപ്പോൾ നമുക്ക് വിഷമം തോന്നി പക്ഷേ ഇമ്മാതിരി പരിപാടി കാണിക്കുന്നത് കാണുമ്പോൾ കൂടുതൽ പ്രിയദർശനി bus അനുവദിച്ചാൽ കൊള്ളാമെന്നു തോന്നുന്നു

MVD Kerala Kerala Police V D Satheesan CP JOHN

ഒരു gen 1 duke 200 ABS മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നു. സ്പോർട്സ് ബൈക്ക് own ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഇല്ല. ഹോണ്ടയുടെ കമ്...
20/10/2026

ഒരു gen 1 duke 200 ABS മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നു. സ്പോർട്സ് ബൈക്ക് own ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഇല്ല. ഹോണ്ടയുടെ കമ്മ്യൂട്ടർ ബൈക്ക് ആണ് ഇപ്പോൾ ഉള്ളത്

1. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

2. വണ്ടി കാണുമ്പോൾ നല്ല കണ്ടീഷൻ ആണോ എന്ന് മനസ്സിലാക്കാം ? എങ്ങനെ ഉള്ള വണ്ടികൾ ആണ് ഒഴിവാക്കേണ്ടത്?

3. എന്തൊക്കെ പണികൾ കിട്ടാൻ സാധ്യത ഉണ്ട്

4. മാന്യമായ വില എത്ര ആണ്

Honda city arrow shot model കൊടുക്കാൻ ഉണ്ടോ?Honda city arrow shot model 1st or 2nd owner,Delear അല്ലാതെ വീട്ടിൽ കിടക്കുന...
20/10/2026

Honda city arrow shot model കൊടുക്കാൻ ഉണ്ടോ?
Honda city arrow shot model 1st or 2nd owner,

Delear അല്ലാതെ വീട്ടിൽ കിടക്കുന്ന വണ്ടി വിൽക്കാൻ ഉണ്ടെങ്കിൽ please msg me.

Njan ഡിലീർ അല്ല. വണ്ടി എനിക്ക് വേണ്ടി ആണ്

കമ്പി അല്ല ഈ കാണുന്നതാണ് ബസ് നോക്കി പൊതു ജനത്തിന് ഇരിക്കാൻ ഉള്ള ഇരിപ്പടം!!ഇതൊക്കെ വെച്ച് തന്നിട്ട് കൂടെ ഒരു ബോർഡും വെക്ക...
19/10/2026

കമ്പി അല്ല ഈ കാണുന്നതാണ് ബസ് നോക്കി പൊതു ജനത്തിന് ഇരിക്കാൻ ഉള്ള ഇരിപ്പടം!!

ഇതൊക്കെ വെച്ച് തന്നിട്ട് കൂടെ ഒരു ബോർഡും വെക്കും വെയ്റ്റിംഗ് ഷെൽട്ടർ നിർമാണം: ആകെ തുക —- ലക്ഷം.

എന്നിട്ട് ഉളുപ്പില്ലാതെ വന്നു ഇതു ഉദ്ഘാടനവും ചെയ്യും. തൊലി കട്ടി അത് ഉണ്ടല്ലോ. എന്തും ആകാമല്ലോ.

ഇവനെയൊക്കെ പിടിച്ചു ഇതിൽ ഇരുത്തി ജോലി ചെയ്യിക്കണം എന്നാലെ പൊതുജനം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇവനൊക്കെ മനസ്സിൽ ആകൂ!!

Address

Kochi

Website

Alerts

Be the first to know and let us send you an email when Automobile Lovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Automobile Lovers:

Shortcuts

Share