08/02/2026
🛢️ Engine Oil - കാറിന്റെ ജീവൻ രക്ഷാ ഔഷധം.
⚠️Oil timely change ചെയ്തില്ല എങ്കിൽ engine heat കൂടും:
⚠️ Mileage കുറയും
⚠️ Noise & damage വരും
✔️ 10,000 km / 1 year ൽ ഒരു തവണ
✔️ Genuine Hyundai oil & oil filter യൂസ് ചെയ്യൂ
🚘 Smooth drive, long engine life assured.