21/06/2026
കണ്ണൂർ സിറ്റി തയ്യിൽ കുറുവ റോഡിൽ
10.5 സെന്റ് സ്ഥലവും പഴയ ഒരു വീട് വില്പനക്ക്.
ബസ് സ്റ്റോപ്പിൽ നിന്നും 200mtr മാത്രമാണ് വീട്ടിലേക്കുള്ള ദൂരം.
പാർട്ടി ചോദിക്കുന്ന വില സെന്റിന് 5.60 ആണ്. വിലയിൽ മാറ്റം ഉണ്ടാകും. നിലവിൽ ഈ വീട് ഇപ്പോൾ 9000/- രൂപ വാടക കിട്ടുന്നുണ്ട്.. തല്പര്യം ഉള്ളവർക്കു താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
8129018255, whtsp 9995196786