Blue Marine Bodybuilders & Spray Paintings

Blue Marine Bodybuilders & Spray Paintings Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Blue Marine Bodybuilders & Spray Paintings, Automotive, aircraft & boat, bluemarine bodybuilders &spray painting, Kannur.

കേരളത്തിന്ടെ സ്വകാര്യബസ്സ് വ്യവസായത്തില്‍ കണ്ണൂര്‍ ജില്ലയുടെ പങ്ക് ആര്‍ക്കും തള്ളിക്കളയാനാകില്ല. ബസ്സ് സര്‍വ്വീസിന്ടെ കാര്യത്തില്‍ ആയാലും അസോസിയേഷന്‍ രംഗത്ത് ആയാലും ബസ്സുകളുടെ നിര്‍മ്മാണത്തില്‍ ആയാലും കണ്ണൂര്‍ മറ്റു ജില്ലകളില്‍ നിന്നും ഏറെ വ്യത്യസ്തമായി നില്‍ക്കുന്നു.
വ്യത്യസ്തവും കരുത്തുറ്റതുമായ ബോഡിയാണ് കണ്ണൂരിലെ ബോഡി ബില്‍ഡേര്‍സ്സിന്ടെ മുഖമു(ദ.
അതില്‍ ഒരു ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു ബ്ലൂമറൈന്

‍ ബോഡി ബില്‍ഡേര്‍സും.
പത്തു വര്‍ഷം മുന്‍പ് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ പിലാത്തറക്കടുത്ത ഏഴിലോട് എന്ന സ്ഥലത്ത് ആരംഭിച്ച ഞങ്ങളെ കേരളം അറിയുന്ന ഒരു ബസ്സ് ബോഡി നിര്‍മ്മാതാക്കള്‍ ആക്കി മാറ്റിയത് ബസ്സ് നിര്‍മ്മാണത്തിലെ വ്യത്യസ്ഥതയും നൂതന ആശയങ്ങളുമാണ്.

നിലവാരമേറിയ വ്യത്യസ്ഥതയുള്ള ബോഡി ന്യായമായ വിലയില്‍ .....
അതാണ് ബ്ലൂമറൈന്‍ .

ഞങ്ങളുടെ ആശയങ്ങളോടു ഒത്തു നീങ്ങുന്ന ബസ് ഉടമകളും ബസ് ആരാധകരും ചേര്‍ന്നപ്പോള്‍ കണ്ണൂരിന്ടെ റോഡുകളില്‍ പിറന്നത് പുതിയ പുതിയ മുഖങ്ങളാണ്.
ഓരോ മോഡലുകളിലും വ്യത്യസ്ഥത ഉണ്ടായിരിക്കണം എന്നുള്ള നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്.മറ്റു ബോഡി നിര്‍മ്മാതാക്കളില്‍ നിന്നും ഞങ്ങളെ വേറിട്ടു നിര്‍ത്തുന്നതും അതാണ്.

ബോഡി നിര്‍മ്മാണത്തിലെ പുതിയ നിയമങ്ങള്‍ , വിലക്കയറ്റം, തൊഴിലാളിക്ഷാമം , സ്ഥലപരിമിതി, നിര്‍മ്മാണത്തിലെ സമയക്കൂടുതല്, കരൂര്‍ ഉടമകളുടെ കടന്നുകയറ്റം‍ മുതലായ പ്രശ്നങ്ങള്‍ അലട്ടുന്നെങ്കിലും ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് കണ്ണൂരിലെ ബസ്സ് ഉടമകളുടെയും ബ്ലൂമറൈന്‍ ബോഡി ബില്‍ഡേസിനെ ഇഷ്ടപ്പെടുന്നവരുടെ സഹകരണവും വിശ്വാസവും പ്രാര്‍ഥനയും കൊണ്ടു മാത്രമാണ്.

ഓണ്‍ലൈന്‍ ബസ്സ് ഫാന്‍സ്സിനായി ഇനി ബ്ലൂമറൈനും ഒരു പേജ് നിര്‍മ്മിക്കുന്നു.

Address

Bluemarine Bodybuilders &spray Painting
Kannur
670308

Website

Alerts

Be the first to know and let us send you an email when Blue Marine Bodybuilders & Spray Paintings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share