31/08/2024
ഞങ്ങടെ ഹണീബി ട്രാവൽസിന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട ( അനീഷ് ) കാബൂളിയെ അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി അദ്ദേഹത്തിൻറെ ഭൗതികശരീരം വഹിച്ചു കൊണ്ടുവരുന്ന ആംബുലൻസ് കൃത്യം രണ്ടുമണിക്ക് നമ്മുടെ പ്രസ്ഥാനമായ ഹണീബി ടയർ ഹബ്ബിൽ എത്തിച്ചേരുന്നതാണ് . 10 മിനിറ്റ് സമയത്തേക്ക് അവിടെ ഉണ്ടാകും. അതിന് ശേഷം മാങ്കോട് ഉള്ള വസതിയിലേക്ക് പോകുകയും ചെയ്യും.
സംസ്കാരം ഇന്ന് വൈകിട്ട് മണക്കാട്ടുപുഴ മുസ്ലിം ജമാഅത്തിൽ .