Mallu Goose

Mallu Goose a dedicated platform for malayali gearheads in canada.

07/27/2025

Here is the official recap of our quarter mile drag
race 2025.
The biggest malayali Quartermile drag race event and car
meet.
Great work
for the official event
coverage.
Powered [email protected] and Co-powered
by

Food and refreshments [email protected]
In association with .[email protected]

.m.squad__and more
-meet

എന്റെ പിള്ളേരാ രണ്ടും: Ferruccio Lamborghini
01/06/2024

എന്റെ പിള്ളേരാ രണ്ടും: Ferruccio Lamborghini

കാറിന്റെ രസകരമായ നമ്പർ പ്ലെയിറ്റുകൾ കാണുന്നത് ഒരു രസകരമായ അനുഭവം ആണ്. നമ്പർ പ്ലെയിറ്റുകൾ കണ്ടിട്ട്, ആ കാറിന്റെ ഉടയോൻ പോല...
01/03/2024

കാറിന്റെ രസകരമായ നമ്പർ പ്ലെയിറ്റുകൾ കാണുന്നത് ഒരു രസകരമായ അനുഭവം ആണ്. നമ്പർ പ്ലെയിറ്റുകൾ കണ്ടിട്ട്, ആ കാറിന്റെ ഉടയോൻ പോലും ചിന്തിക്കാത്ത അർത്ഥങ്ങളും, അർത്ഥ തലങ്ങളും കണ്ടെത്താൻ നമ്മൾ മലയാളികളേക്കാൾ മിടുക്കന്മാർ വേറെ ഇല്ല..

കഴിഞ്ഞ ദിവസം സർവ്വീസ് സെന്ററിൽ പോയപ്പോൾ കണ്ട വാഹനം ആണിത് - BJP.. ഈ വാഹനം കണ്ടപ്പോൾ തന്നെ നമ്മൾ അതിനെ ഒരു സംഘി വണ്ടി ആക്കി.

ഹോ എന്നാലും ഇവനൊക്കെ ഇങ്ങനെയും ഭ്രാന്തുണ്ടോ... മോദിജി ഒക്കെ ഇപ്പോൾ ഇവനെ കണ്ടാൽ അപ്പോഴേ കാനഡയുടെ BJP അംബാസിഡർ ആക്കും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്‌തു കൊണ്ടിരിക്കെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഒരു വെള്ളക്കാരൻ ആ വണ്ടി എടുത്ത് പുറത്തിറങ്ങി..

വെള്ളക്കാരൻ - BJP.. ഇതെന്തു കഥ എന്ന് അറിയാൻ, ഞാൻ രണ്ടും കൽപിച്ചു ആ വെള്ളക്കാരനോട് ഈ BJPയെ പറ്റി തിരക്കിയപ്പോൾ പുള്ളി പറഞ്ഞു.. BJP എന്നത് ഞങ്ങൾ ഉദ്ദേശിച്ചത് പോലെ ഭാരതീയ ജനതാ പാർട്ടി അല്ല... പുള്ളിയുടെ മുഴുവൻ പേരിന്റെ ചുരുക്ക പേരാണ്... Bobby J Po***ck ന്റെ വണ്ടി അങ്ങനെ BJP ആയി...

നമ്മൾ ആ വെള്ളക്കാരനെ കണ്ടില്ലായിരുന്നേൽ ഇന്നും ആ വണ്ടി ഒരു സംഘി വണ്ടിയായി കാനഡയിൽ കൂടി ഓടി കൊണ്ടേയിരുന്നേനെ...

Courtesy:

The last of a legend. A Velvet Red 2023 300C rolled off the line at the Brampton (Ontario) AssemblyPlant today surrounde...
12/10/2023

The last of a legend. A Velvet Red 2023
300C rolled off the line at the Brampton (Ontario) Assembly
Plant today surrounded by an entourage of team members
gathered to say their farewells.

ടോറന്റോയിലെ റോഡുകളിൽ എന്നും  അറ്റകുറ്റ പണികൾ ആണ്. അങ്ങനെയുള്ള റോഡിൽ, കൺസ്ട്രക്ഷൻ ആരോയും, ഡയറക്ഷനും ഒക്കെ കണ്ണ് ചിമ്മാതെ ...
11/30/2023

ടോറന്റോയിലെ റോഡുകളിൽ എന്നും അറ്റകുറ്റ പണികൾ ആണ്. അങ്ങനെയുള്ള റോഡിൽ, കൺസ്ട്രക്ഷൻ ആരോയും, ഡയറക്ഷനും ഒക്കെ കണ്ണ് ചിമ്മാതെ നോക്കി വണ്ടി ഓടിക്കുന്നതിനിടയിൽ, യാതൊരു സിഗ്നലും തരാതെ, നമ്മുടെ വണ്ടിയുടെ മുൻപിലേക്ക് ഒരു കയറ്റം.

ആ സമയത്ത് എന്റെ വായിൽ നിന്ന് വന്നതും, അവന്റെ നമ്പർ പ്ലെയിറ്റും സെയിം സെയിം.

എന്നാലും കടുക് മണി വ്യത്യാസത്തിലാണ് അവന്റെ പിന്നാമ്പുറവും, എന്റെ ഉമ്മറവും ഒന്നിക്കാഞ്ഞത്. ഓരോരോ .......

Credits:

09/07/2023
Longest journey on a motorcycle 🏍 "The world record for the longest journey on a motorcycle belongs to Argentine Emilio ...
08/22/2023

Longest journey on a motorcycle 🏍

"The world record for the longest journey on a motorcycle belongs to Argentine Emilio Scotto, who left home on January 17, 1985... and returned on April 2, 1995, having covered a total of 735,000 km and visited 214 independent countries and territories.

Emilio drove the entire journey on a Honda motorcycle - the legendary
GL1100 Gold Wing 1980, nicknamed "Black Princess". For ten years "Princess" consumed 47,000 liters of fuel, 1,300 liters of oil, 86 tires, 12 batteries and 9 seats! .. For all 735,000 km, only one engine change was required. Upon returning home, Emilio wrote The Longest
Ride, in which he described his incredible journey over 224 pages.”

നമ്മുടെ കാർ മീറ്റിനോട് അനുബന്ധിച്ചു നടന്ന ഫോട്ടോ ബാറ്ററിൽ Bike കാറ്റഗറിയിൽ $200 prize നേടിയ Jobu നു അഭിനന്ദനങ്ങൾ. ഇദ്ദേഹ...
07/05/2023

നമ്മുടെ കാർ മീറ്റിനോട് അനുബന്ധിച്ചു നടന്ന ഫോട്ടോ ബാറ്ററിൽ Bike കാറ്റഗറിയിൽ $200 prize നേടിയ Jobu നു അഭിനന്ദനങ്ങൾ. ഇദ്ദേഹം കാനഡയിലെ തന്നെ ഏറ്റവും വലിയ മലയാളി മോട്ടോർസൈക്കിൾ ക്ലബ്ബായ അംഗം കൂടിയാണ്.

കാർ മീറ്റിന്റെ ഗ്രാൻഡ് സ്പോൺസർ ആയ , നും Mallugoose ന്റെയും Canadian Media Club ന്റെയും Special thanks.

.ca

നമ്മുടെ കാർ മീറ്റിനോട് അനുബന്ധിച്ചു നടന്ന ഫോട്ടോ ബാറ്ററിൽ SUV/Crossover കാറ്റഗറിയിൽ $200 prize നേടിയ Sufair നു അഭിനന്ദനങ...
07/01/2023

നമ്മുടെ കാർ മീറ്റിനോട് അനുബന്ധിച്ചു നടന്ന ഫോട്ടോ ബാറ്ററിൽ SUV/Crossover കാറ്റഗറിയിൽ $200 prize നേടിയ Sufair നു അഭിനന്ദനങ്ങൾ.

കാർ മീറ്റിന്റെ ഗ്രാൻഡ് സ്പോൺസർ ആയ , ഒപ്പം SUV category ക്കു സമ്മാനം നൽകിയ നും Mallugoose ന്റെയും Canadian Media Club ന്റെയും Special thanks.

നമ്മുടെ Mallugoose Car Meet 2023 യോട് അനുബന്ധിച്ച് നടത്തിയ Instagram photo battle ആറ് കാറ്റഗറികൾ ആയിരുന്നല്ലോ. അതിൽ KDM ...
07/01/2023

നമ്മുടെ Mallugoose Car Meet 2023 യോട് അനുബന്ധിച്ച് നടത്തിയ Instagram photo battle ആറ് കാറ്റഗറികൾ ആയിരുന്നല്ലോ. അതിൽ KDM Category യിൽ $200 prize നേടിയ Ben John നു അഭിനന്ദനങ്ങൾ.

ഒപ്പം നമ്മുടെ കാർ മീറ്റിന്റെ ഗ്രാൻഡ് സ്പോൺസർ ആയ കൂടാതെ യൂറോ കാറ്റഗറിക്ക് സമ്മാനം നൽകിയ , and ക്കും Mallugoose ന്റെയും Canadian Media Club ന്റെയും special thanks.

.ca

Mallugoose Car Meet 2023 യോട് അനുബന്ധിച്ച് നടത്തിയ Instagram photo battle ആറ് കാറ്റഗറികൾ ആയിരുന്നല്ലോ. അതിൽ JDM Category...
06/30/2023

Mallugoose Car Meet 2023 യോട് അനുബന്ധിച്ച് നടത്തിയ Instagram photo battle ആറ് കാറ്റഗറികൾ ആയിരുന്നല്ലോ. അതിൽ JDM Category യിൽ $200 prize നേടിയ അഖിലിനു അഭിനന്ദനങ്ങൾ.

ഒപ്പം നമ്മുടെ കാർ മീറ്റിന്റെ ഗ്രാൻഡ് സ്പോൺസർ ആയ കൂടാതെ JDM കാറ്റഗറിക്ക് സമ്മാനം നൽകിയ ക്കും Mallugoose ന്റെയും Canadian Media Club ന്റെയും സ്പെഷ്യൽ താങ്ക്സ്.

.ca

Address

Saint Thomas, ON
N5P, N5R

Alerts

Be the first to know and let us send you an email when Mallu Goose posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Goose:

Share

Category